UPDATES

എഡിറ്റര്‍

അഞ്ചു കോടി എടുക്കാനില്ലാത്ത ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ആസ്തി 200 കോടി

യമുനാ തീരത്തെ പരിസ്ഥിതിക്ക് വന്‍നാശമുണ്ടാക്കി ലോക സാംസ്‌കാരികോത്സവം നടത്തിയതിന് ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അഞ്ചു കോടി പിഴ വിധിച്ചിരുന്നു. പിഴ അടയ്ക്കാന്‍ അഞ്ചു കോടി രൂപയില്ലെന്നായിരുന്നു രവിശങ്കറിന്റെ പ്രതികരണം. എന്നാല്‍ ആര്‍ട്ട് ഓഫ് ലിവിങ് പ്രസ്ഥാനത്തിന് 200 കോടി രൂപയുടെ ആസ്തിയും 80 കോടി രൂപ വരുമാനവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേകുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/Mbre9A

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍