UPDATES

എഡിറ്റര്‍

സ്വവര്‍ഗ ലൈംഗിക പീഡനം; ബനഡിക് 16 മന്റെ സഹോദരനും ബവേറിയ സ്‌കൂളിനുമെതിരെ തെളിവുകള്‍

പോപ്പ് ബനഡിക്റ്റ് 16മന്റെ സഹോദരന്‍ റാറ്റ്സിങ്ങറുടെ ചുമതലയില്‍ റോമില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള ബവേറിയ സ്കൂള്‍ ക്വയറിനെക്കുറിച്ച് മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടായിരുന്നു. അതെല്ലാം സത്യമാണെന്നതിന് വിശ്വാസയോഗ്യമായ തെളിവുകളുമായി ഇതേക്കുറിച്ച് അന്വേഷണം നടത്തിയ അറ്റോര്‍ണി രംഗത്തെത്തിയിരിക്കുകയാണ്. സ്കൂളിലെ വിദ്യാര്‍ത്ഥികളെ വൈദികര്‍ ലൈംഗിക വൈകൃതങ്ങള്‍ക്കുപയോഗിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. വഴങ്ങാത്തവരെ ശാരീരികമായ പീഡനങ്ങള്‍ക്കിരയക്കിയതായും അദ്ധേഹം പറയുന്നു. ഇതിനൊക്കെ സമ്മതം നല്‍കുകയും വന്ന ആരോപണങ്ങളെ ലഘൂകരിച്ചു തള്ളിക്കളയുകയും ചെയ്തത് പോപ്പിന്റെ സഹോദരന്‍ ആണെന്നുള്ള തെളിവും അറ്റോര്‍ണിയുടെ പക്കലുണ്ട്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.thedailybeast.com/articles/2016/01/09/did-pope-benedict-xvi-s-brother-run-a-sadistic-sex-camp-for-choirboys.html?source=TDB&via=FB_Page

    

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍