UPDATES

എഡിറ്റര്‍

ചൈനയില്‍ നടുറോഡില്‍ ദിനോസര്‍ മുട്ടകള്‍

ഇത് കളിയല്ല. റോഡ് പണിക്കാരാണ് സംഗതി കണ്ടെത്തിയത്. ചൈനയില്‍ അറ്റകുറ്റപ്പണിക്ക് റോഡ്‌ കുഴിച്ചപ്പോള്‍ തടഞ്ഞത് ഡസന്‍ കണക്കിന് ദിനോസര്‍ മുട്ടകള്‍. പക്ഷേ നാട്ടുകാര്‍ക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല.  ഗുവണ്ടോന്ഗ് പ്രവിശ്യ അറിയപ്പെടുന്നതുതന്നെ ദിനോസറുകളുടെ ജന്മസ്ഥലം എന്നാണ്. 10008 ദിനോസര്‍ മുട്ടകള്‍ ഇതിനകം ഇവിടെനിന്നു കിട്ടിയിട്ടുള്ളതിനാല്‍ ഗിന്നസ് ബുക്കിലും ഈ സ്ഥലം കേറിപ്പറ്റിക്കഴിഞ്ഞു. കൂടുതല്‍ വായിക്കൂ…

http://www.huffingtonpost.com/2015/04/21/dinosaur-eggs-china_n_7109420.html?ncid=fcbklnkushpmg00000063&ir=India

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍