UPDATES

ദിപ കര്‍മാര്‍കര് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

അഴിമുഖം പ്രതിനിധി

വനിതകളുടെ ജിംനാസ്റ്റിക്സ് വോള്‍ട്ടില്‍ ദീപ കര്‍മാകര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15.066 ശരാശരിയുമായി ദീപ നാലാം സ്ഥാനത്തായിരുന്നു. റിയോയിലെ സൂപ്പര്‍ താരം അമേരിക്കയുടെ സിമോണ്‍ ബില്‍സാണ് സ്വര്‍ണം നേടിയത്.  15.966 ആണ് സിമോണിന്‍െറ സ്കോര്‍.  റഷ്യയുടെ മരിയ പസേക (15.253) വെള്ളിയും സ്വിറ്റ്സര്‍ലന്‍ഡിന്‍െറ ഗ്വിലിയ സ്റ്റീന്‍ഗ്രബര്‍ വെങ്കലവും (15.216) നേടി. 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍