UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംവിധായകന്‍ രാജേഷ്‌ പിള്ള ആശുപത്രിയില്‍

അഴിമുഖം പ്രതിനിധി

സംവിധായകന്‍ രാജേഷ് പിള്ള ആശുപത്രിയില്‍. കരള്‍ രോഗം ഗുരുതരമായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ഏറണാകുളം പിവിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സംവിധായകന്‍. അദ്ദേഹം സംവിധാനം ചെയ്ത വേട്ട എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരുന്നു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍