UPDATES

എഡിറ്റര്‍

ഇ-ട്യൂട്ടര്‍ ആകാന്‍ ഐഎഎസ് ഉപേക്ഷിച്ച് 24-കാരന്‍

Avatar

ആദ്യം ഡോക്ടറായി. പിന്നീട് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച് ഐഎഎസിലെത്തി. സ്വപ്‌നതുല്യമായി കരിയര്‍ വളര്‍ച്ചയുടെ ആദ്യ പടവുകളിലൊന്നിലായിരുന്നു റോമന്‍ സെയ്‌നി. ജബല്‍പൂര്‍ അസിസ്റ്റന്റ് കളക്ടറായ അദ്ദേഹംഗ്ലോറിഫൈഡ് ക്ലര്‍ക്ക് എന്ന ഐഎഎസില്‍ നിന്നും അദ്ദേഹം ഇപ്പോള്‍ രാജി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇ-ട്യൂട്ടര്‍ ആകുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. സിവില്‍ സര്‍വീസ് ലക്ഷ്യമിടുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ സൗജന്യമായി പഠിക്കാന്‍ അവസരം ഒരുക്കുകയാണ് സെയ്‌നി. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.thenewsminute.com/article/doctor-and-ias-officer-24-year-old-quit-his-job-become-e-tutor-37516

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍