UPDATES

എഡിറ്റര്‍

യുഎസില്‍ പോസ്റ്റ്‌മാന്മാര്‍ ആദ്യം സൂഷിക്കേണ്ടത് നായയെ

Avatar

പോസ്റ്മാന്‍മാരെ പട്ടി കടിക്കാറുണ്ടോ? ഉണ്ടെങ്കില്‍ 2015ല്‍ എത്ര പേര്‍ക്ക് കടിയേറ്റു? കേരളത്തില്‍ ആണ് ഈ ചോദ്യം എങ്കില്‍ കണക്കെടുക്കാന്‍ ഇത്തിരി പ്രയാസമായിരിക്കും. എന്നാല്‍ യു.എസ് പോസ്റ്റല്‍ സര്‍വ്വീസ് ആ കണക്കെടുത്തു. ഏതൊക്കെ സിറ്റിയില്‍ എത്ര പോസ്റ്മാന്‍മാര്‍ക്ക് കടിയേറ്റു എന്നുവരെയുള്ള വിവരങ്ങള്‍ അവര്‍ ശേഖരിച്ചിട്ടുണ്ട്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

https://goo.gl/qz0kHQ

   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍