UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇണയുടെ പീഢനമേറ്റ ആറു സ്ത്രീകള്‍ തങ്ങളുടെ കഥ പറയുന്നു

Avatar

ഭര്‍ത്താവില്‍ നിന്ന്, കാമുകനില്‍ നിന്ന് ക്രൂരമായ ശാരീരിക പീഢനങ്ങളും മാനസിക പീഢനങ്ങളും ഏറ്റുവാങ്ങി ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ നേരെ പൊതുവില്‍ ഉയരുന്ന ചോദ്യമാണ്-നിങ്ങള്‍ എന്തുകൊണ്ട് അവരെ ഉപേക്ഷിച്ച് പോകുന്നില്ല? എന്നാല്‍ ഈ വിട്ടുപോരലിന് സ്ത്രീകള്‍ക്ക് പലപ്പോഴും കഴിയാറില്ലെന്നതാണ് വാസ്തവം. നിരവധി കാരണങ്ങള്‍ അതിനായി പറയാനുമുണ്ടാകും. ഭയം, സ്‌നേഹം,കുടുംബം,പണം,നാണക്കേട്, ഒറ്റപ്പെടല്‍-എന്നിവയൊക്കെ തങ്ങളുടെ ഇണയുടെ ക്രൂരതകള്‍ സഹിച്ചു ഒപ്പം പോകാന്‍ ഇവരെ നിര്‍ബന്ധിതരാക്കുകയാണ്. തങ്ങള്‍ക്കെതിരായുള്ള പീഢനം ഈവിധം അതിജീവിക്കുന്ന ആറു സത്രീകളുടെ കഥ അവര്‍ പറയുന്നതു കേള്‍ക്കൂ. അനുഭവങ്ങള്‍ അവര്‍ക്കെല്ലാം ഏതാണ്ട് ഒരുപോലെയയാണ്.എന്നിട്ടും… വിശദമായി വായിക്കൂ.

http://www.huffingtonpost.com/2014/09/12/why-didnt-you-just-leave_n_5805134.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍