UPDATES

എഡിറ്റര്‍

മുസ്ലിംങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ഡൊണാള്‍ഡ് ട്രംപ്‌

മുസ്ലിംങ്ങള്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് പൂര്‍ണമായും തടയണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റക്കാരേയും സന്ദര്‍ശകരേയും ഒരു പോലെ തടയണമെന്നാണ് ട്രംപിന്റെ വാദം. ഇസ്ലാമുമായി ബന്ധമുള്ളതെന്തും യുഎസിലേക്ക് പ്രവേശിക്കുന്നതിന് നിരോധിക്കപ്പെടണം എന്നതരത്തിലുള്ള ട്രംപിന്റെ പ്രസ്താവന വിവാദമായി. വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏര്‍ണസ്റ്റ് ട്രംപിനെതിരെ രംഗത്തെത്തുകയും പ്രസ്താവന തള്ളിക്കളയുകയും ചെയ്ത. ട്രംപ് ജനങ്ങളുടെ പേടിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്ന് ജോഷ് കുറ്റപ്പെടുത്തി. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.ndtv.com/world-news/donald-trump-urges-ban-on-muslims-entering-united-states-1252256?pfrom=home-lateststories

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍