UPDATES

എഡിറ്റര്‍

‘ഡൊണാള്‍ഡ്‌ ട്രംപിന്റെ വിഗ്ഗ് തോട്ടം കണ്ടിട്ടുണ്ടോ’ ; വീഡിയോ വൈറല്‍

‘റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ്‌ ട്രംപിന്റെ വിഗ്ഗ് തോട്ടം കണ്ടിട്ടുണ്ടോ’ എന്നുള്ള നോവീജിയന്‍ ടിവിയുടെ വീഡിയോ വൈറല്‍ ആകുന്നു. ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത് 15 മില്ല്യന്‍ ആള്‍ക്കാരാണ്. അതായത് നോര്‍വേയിലെ ജനസംഘ്യയുടെ മൂന്നിരട്ടി ആള്‍ക്കാര്‍. വിഗ്ഗ് ഫാമിന്റെ വീഡിയോ  കാണാന്‍ കയറുന്നവര്‍ക്കായി ഒരു സസ്പെന്‍സ് ഒരുക്കി വച്ചിട്ടുണ്ട് ടിവിക്കാര്‍. വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍