അഴിമുഖം പ്രതിനിധി
ബിജെപി അംഗവും ടിവി അഭിനേതാവുമായ ഗജേന്ദ്ര ചൗഹാനെ പ്രശസ്തമായ പുനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ആക്കിയതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ നക്‌സലൈറ്റുകളും ഹിന്ദു വിരുദ്ധരും ആക്കി മുദ്ര കുത്തുന്നതിന് എതിരെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ രംഗത്ത്.
കൂടൂതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.