UPDATES

സിനിമ

കുറഞ്ഞ ശമ്പളം തരുന്നവര്‍ക്കു വേണ്ടി ജോലി ചെയ്യുന്നതു മതിയാക്കൂ; സ്ത്രീകളോട് സോനം കപൂര്‍

അഴിമുഖം പ്രതിനിധി

ശമ്പളം കുറവാണെന്നു പരാതി പറയാതെ തങ്ങളുടെ കഴിവിനെ മാനിക്കാത്ത സ്ഥാപനങ്ങളിലെ ജോലി മതിയാക്കുകയാണ് സ്ത്രീകള്‍  വേണ്ടതെന്നു പ്രശസ്ത ബോളിവുഡ് നടി സോനം കപൂര്‍. തുല്യമായ ശമ്പളത്തിനു വേണ്ടി വാദിക്കുന്നത് ശരിയാണ് എന്നാല്‍ അതില്‍ കൂടുതല്‍ ലഭിക്കാന്‍  അര്‍ഹരാണെങ്കില്‍ കഴിവുകളെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കു വേണ്ടി ജീവിതം ഹോമിക്കരുത് എന്നും നടി പറഞ്ഞു.  തികഞ്ഞ സ്ത്രീവിമോചനവാദിയാണെന്നു പറയുന്നതില്‍ തനിക്കു നാണക്കേടില്ലെന്നും അവര്‍ വ്യക്തമാക്കി. 17മത് മുംബൈ ഫിലിം ഫെസ്റ്റിവലിലെ മൂവീ മേള എന്ന പരിപാടിക്കിടെയാണ് താരം തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്.    

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍