UPDATES

എഡിറ്റര്‍

ആര്‍ എസ് എസ് മേധാവിയുടെ പ്രസംഗം ദൂരദര്‍ശനില്‍

Avatar

ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസംഗം ദൂരദര്‍ശനില്‍ തല്‍സമയ സംപ്രേക്ഷണമായി. ദൂരദര്‍ശനൊപ്പം ഏതാനും സ്വകാര്യ ചാനലുകളും ഈ പ്രസംഗം തല്‍സമയ സംപ്രേക്ഷണം നടത്തിയിരുന്നു. വിജയദശമി ദിനത്തോടനുബന്ധിച്ച് ആര്‍ എസ് എസ് മേധാവി നടത്തിയ പ്രസംഗമായിരുന്നു. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.ndtv.com/article/india/doordarshan-to-telecast-live-rss-chief-mohan-bhagwat-s-vijaya-dashami-address-601214

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍