UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചി ചുംബനസമര ചിത്രങ്ങള്‍

കൊച്ചിയില്‍ നടന്ന ചുംബനസമരം ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്നത് വിവിധ കാരണങ്ങള്‍ കൊണ്ടാകും. എത്രമാത്രം അടഞ്ഞ സമൂഹമാണ് നമ്മുടേത് എന്നും മതത്തിന്റെയും മതസംഘടനകളുടെയും തീട്ടൂരങ്ങള്‍ക്ക് ഇന്നും അനുസരണക്കാരുണ്ടെന്നും ജനാധിപത്യവിരുദ്ധ നടപടികള്‍ക്ക് ഭരണകൂടവും കൂട്ടുനില്‍ക്കുമ്പോള്‍ സ്വാഭാവികമായിത്തന്നെ ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാകുമെന്നും നമ്മെ ബോധ്യപ്പെടുത്തുക കൂടി ചെയ്യുന്നു ഈ സമരം. കൊച്ചിയിലെ ചുംബനസമരത്തില്‍ നിന്ന്‍ അഴിമുഖം പ്രതിനിധി പകര്‍ത്തിയ ചിത്രങ്ങള്‍

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍