UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നദീറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു ഡിജിപി

ചില സംശയങ്ങളുടെ പേരിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്നും തെളിവുകളൊന്നും ഇല്ലെന്നു കണ്ടപ്പോള്‍ വിട്ടയച്ചെന്നും ഡിജിപി

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ്. ചില സംശയങ്ങളുടെ പേരിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്നും തെളിവുകളൊന്നും ഇല്ലെന്നു കണ്ടപ്പോള്‍ വിട്ടയച്ചെന്നും ഡിജിപി മാധ്യമങ്ങളോടു പറഞ്ഞു. കമല്‍ സി ചവറയ്‌ക്കെതിരേയും യുഎപിഎ ചുമത്തിയിട്ടില്ലെന്നും അദ്ദേഹത്തിനെതിരേ 124 എ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്നും ആ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും ഡിജിപി പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍