UPDATES

സിനിമാ വാര്‍ത്തകള്‍

ഡോ. ബിജുവിന്റെ ‘വെയില്‍ മരങ്ങള്‍’ക്ക് ഷാങ്ഹായ് മേളയില്‍ പുരസ്കാരം

ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിന് 22ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരം. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് വെയില്‍മരങ്ങള്‍. നഴ്സ് ബിൽഗെ സെയ്ലാന്‍റെ നേതൃത്വത്തിലുള്ള ജ്യൂറിയാണ് പുരസ്ക്കാര നിർണയം നടത്തിയത്.

ഷാങ്ഹായില്‍ നടന്നത് ചിത്രത്തിന്റെ ആദ്യ ഷോ കൂടിയായിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് ഈ മേളയില്‍ ഒരു മലയാളചിത്രത്തിന് പുരസ്കാരം ലഭിക്കുന്നത്.

ഡോ. ബിജുവിനൊപ്പം ചിത്രത്തിലെ താരമായ ഇന്ദ്രന്‍സും പോയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍