UPDATES

എഡിറ്റര്‍

സ്വച്ഛ ഭാരതിനായി കേന്ദ്രം ഫണ്ട് ഒഴുക്കുന്നു, കുടിവെള്ള പദ്ധതികള്‍ക്ക് വരള്‍ച്ചയും

33 കോടി ഇന്ത്യാക്കാര്‍ വരള്‍ച്ചയില്‍പ്പെട്ട് കഷ്ടപ്പെടുകയാണെന്ന് ഏപ്രില്‍ 19-ന് സുപ്രീംകോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് വരള്‍ച്ച കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാല്‍ കേന്ദ്രം നിസ്സഹായരാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ സത്യം അതല്ല. സത്യത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഗ്രാമീണ കുടിവെള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നില്ല. ഫണ്ട് മാറ്റിവയ്ക്കുന്നുമില്ല. അതേസമയം സ്വച്ഛ ഭാരതത്തിനായി ഫണ്ട് ഏറെയുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/CTeUMu

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍