UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗാളികള്‍ തിരിച്ചെത്തുന്ന ദുര്‍ഗാപൂജ; ചില ദൃശ്യങ്ങള്‍

Avatar

ലോകത്ത് എവിടെ ആയിരുന്നാലും ബംഗാളി ദുര്‍ഗാപൂജയ്ക്ക് നാട്ടിലെത്തിയിരിക്കും. ആഘോഷങ്ങള്‍ അഞ്ചു ദിവസമാണെങ്കിലും ഒരുമാസം മുമ്പ് ഒരുക്കങ്ങള്‍ തുടങ്ങും. പൂജ പണ്ടാല്‍ എന്നറിയപ്പെടുന്ന പന്തലുകള്‍ ഓരോ ഗലിയിലും നിറയും. പല വിധത്തിലുള്ള ദേവീ രൂപങ്ങള്‍ കൊണ്ട് ഒരു ക്ഷേത്രം പോലെ ഒരുക്കുന്ന ഈ പന്തലുകളില്‍ പൂജയും വഴിപാടുകളും നടക്കും. കൊട്ടാരത്തിന്റെയും ഹിമാലയത്തിന്റെയും രൂപത്തില്‍ വരെ പണിതുയര്‍ത്തപ്പെടുന്ന ഈ പണ്ടാലുകള്‍ മത്സരബുദ്ധിയോടെയാണ് ഓരോരുത്തരും നിര്‍മിക്കുക… കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാപൂജയിലെ ചില ദൃശ്യങ്ങള്‍. അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഉണ്ണികൃഷ്ണന്‍ വി പകര്‍ത്തിയത് .

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍