UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

ക്വട്ടേഷന്‍ സംഘമാണ് കൃത്യത്തിനു പിന്നിലെന്നു സൂചന

ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടി കൊലപ്പെടുത്തി കരുവാറ്റ നോര്‍ത്ത് മേഖല ജോ.സെക്രട്ടറി സ.ജിഷ്ണുവാണ് കൊല്ലപെട്ടത്. ഉച്ചക്ക് 12 ഓടെ കരുവാറ്റയില്‍വച്ചാണു ജിഷ്ണുവിനു വെട്ടേറ്റത്. ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു പറയുന്നു. ആക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു ജിഷ്ണുവിനെ ആക്രമിച്ചത്. ഇവര്‍ സ്ഥലത്തു നിന്നു പോയതിനുശേഷം ഓടിക്കൂടിയ നാട്ടുകാര്‍ ജിഷ്ണുവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുവാറ്റ വിഷ്ണുഭവനത്തില്‍ ഗോപാലകൃഷ്ണന്റെ മകനാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍