UPDATES

എഡിറ്റര്‍

ഈ ടൂത്ത് ബ്രഷ് അത്ര ചെറിയ ഒരു കണ്ടുപിടുത്തമല്ല

Avatar

 

ഹൈ പവര്‍ വാക്വം ക്ലീനറുകളുടെ നിര്‍മ്മാതാക്കളാണ് ബ്രിട്ടീഷ് കമ്പനിയായ ഡൈസണ്‍. അവിടെ നിന്നും ഇതളില്ലാത്ത ഫാനുകള്‍, കൈപ്പത്തി ഉണക്കാനുള്ള ഡ്രൈയറുകള്‍, ഏറ്റവും ഒടുവിലായി സൂപ്പര്‍ സോണിക് ഹെയര്‍ ഡ്രൈയറുകള്‍ എന്നിവയുമായി കമ്പനി എത്തി.  അടുത്തു തന്നെ മറ്റൊരു ഗംഭീര കണ്ടുപിടുത്തവുമായി യു എസില്‍ പേറ്റന്‍റിന് അപേക്ഷിച്ചിരിക്കുകയാണ് ഡൈസണ്‍. ഞെട്ടരുത് അതൊരു ടൂത്ത് ബ്രഷാണ്. 

 

ഡൈസണ്‍ നല്കിയ പേറ്റന്‍റ് അപേക്ഷയില്‍ പറയുന്ന പ്രകാരം പല്ലുകള്‍ക്കിടയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളെയും മറ്റും വെള്ളം അല്ലെങ്കില്‍ ദ്രവ രൂപത്തിലുള്ള ടൂത്ത് പേസ്റ്റ് കൊണ്ട് ചീറ്റിച്ച് കഴുകി കളയാന്‍ സാധിക്കുന്ന പ്രത്യേക തരം ബ്രഷാണ് അത്. 

അപേക്ഷയുടെ കൂടെയുള്ള ഡയഗ്രം കാണൂ; 


 

വെള്ളം ശേഖരിച്ചു വെക്കാവുന്ന ടൂത്ത് ബ്രഷിലെ സ്ഥലത്ത് ടാപ്പില്‍ നിന്നു നേരിട്ടു നിറയ്ക്കുന്നു

കൂടുതല്‍ വായിക്കൂ; https://goo.gl/9Zp9kz

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍