UPDATES

എഡിറ്റര്‍

സുരക്ഷ കാമറയെ നോക്കി അശ്ലീല ചിഹ്നം; സോക്കര്‍ സെര്‍നോവിന് പശ്ചാത്താപം ഒട്ടുമില്ല

താന്‍ ചെയ്ത പാതകത്തില്‍ തെല്ലും പശ്ചാത്താപം ഇല്ല സോക്കര്‍ സെര്‍നോവിനെന്ന് തെളിയിക്കുന്നതായിരുന്നു ജയിലനകത്തെ സി സി കാമറയെ നോക്കി ആയാള്‍ കാണിച്ച അശ്ലീല ചിഹ്നം. ബോസ്റ്റന്‍ മാരത്തോണ്‍ ബോംബാക്രമണത്തിലെ പ്രതിയാണ് സര്‍നോവ്. അറസ്റ്റ് ചെയ്തു ജയിലിലടച്ചയുടനെ പൊലീസ് സ്ഥാപിച്ച സുരക്ഷ കാമറയില്‍ നടുവിരല്‍ ഉയര്‍ത്തി കാണിച്ചായിരുന്നു അയാള്‍ പ്രതികരിച്ചത്. അന്നു ക്യാമറയില്‍ പതിഞ്ഞ ദൃശ്യം വിചാരണക്കിടയില്‍ വാദിഭാഗം കോടതിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്തായാലും കക്ഷിയുടെ വിധി ഉടനേ തീര്‍പ്പാവുന്ന ലക്ഷണമാണ്.വിശദമായി വായിക്കുക : http://www.huffingtonpost.com/2015/04/22/dzhokhar-tsarnaev-middle-finger_n_7118730.html?ncid=fcbklnkushpmg00000063&ir=India

 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍