UPDATES

എഡിറ്റര്‍

ഏജന്‍സി ചതിച്ചു; മാപ്പു ചോദിച്ച് എന്‍ഡിടിവി ചെയര്‍മാന്‍

നിയമസഭാ ഫലം റിപ്പോര്‍ട്ട് ചെയ്തതിലും എക്‌സിറ്റ് പോള്‍ ഫലം പുറത്തു വിട്ടതിലും എന്‍ഡിടിവിയ്ക്കു പറ്റിയ പിഴവ് വിമര്‍ശനമേറ്റു വാങ്ങിയിരുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് എന്‍ഡിടിവി പുറത്തു വിട്ടത്. അവസാന നിമിഷം വരെ തെറ്റായ ഫലങ്ങളായിരുന്നു അവര്‍ നല്കിയിരുന്നത്. പറ്റിയ തെറ്റിന് മാപ്പു ചോദിച്ചുകൊണ്ട് ചെയര്‍മാന്‍ പ്രണോയ് റോയ് രംഗത്തെത്തിയിരിക്കുകയാണ്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.ndtv.com/bihar/we-apologise-for-bihar-results-confusion-says-prannoy-roy-1241495

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍