UPDATES

വൈറല്‍

40 കൊല്ലമായി നാസ പകര്‍ത്തിയ ഭൂമിയുടെ അതിസുന്ദരമായ 5 ചിത്രങ്ങള്‍

‘എര്‍ത്ത് അസ് ആര്‍ട്ട്’ എന്ന പേരിലാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്

40 കൊല്ലമായി സാറ്റലൈറ്റ് ഉപയോഗിച്ച് നാസ പകര്‍ത്തിയ ഭൂമിയുടെ അതിസുന്ദരമായ 5 ചിത്രങ്ങളുടെ വീഡിയോ വീണ്ടും വൈറലാകുകയാണ്. 2012-ലായിരുന്നു നാസ 1972 മുതല്‍ എടുത്ത ചിത്രങ്ങളിലെ അതിസുന്ദരങ്ങളായ 5 എണ്ണം ഉപയോഗിച്ച് ‘എര്‍ത്ത് അസ് ആര്‍ട്ട്’ (Earth as tAr) എന്ന പേരില്‍ വീഡിയോ ഇറക്കിയത്. പൊതു വോട്ടിങ്ങിലായിരുന്നു ഈ 5 ചിത്രങ്ങളും നാസ തിരഞ്ഞെടുത്തത്. നാസ പകര്‍ത്തിയ അതീസുന്ദരമായ ഭൂമിയുടെ ചിത്രങ്ങള്‍ കാണൂ-

കൂടുതല്‍ വായനയ്ക്കും കാഴ്ചകള്‍ക്കും-  https://goo.gl/P7KOMJ , https://goo.gl/42zZJQ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍