UPDATES

എഡിറ്റര്‍

എബോള: ആരും മടിക്കുന്ന ദൌത്യവുമായി യുവാക്കള്‍

ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരു ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്.ചിലപ്പോള്‍ നമുക്ക് അറപ്പ് തോന്നാവുന്ന ഒരു ജോലിയാണ് അവര്‍ തങ്ങളുടെ ഉത്തരവാദിത്വമായി കണ്ടത്. എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും അവ സംസ്‌കരിക്കയുമാണ് ഈ ചെറുപ്പക്കാര്‍. ഈ വിഡിയോ ഒന്നു കണ്ടുനോക്കൂ.

http://www.nytimes.com/video/world/africa/100000003071418/burial-boys-of-ebola.html

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍