ഒരാഴ്ച നീളുന്ന അവധിക്കാല പരിശീലനം ഏപ്രില്‍ എട്ടുമുതലാണ് ആരംഭിക്കുന്നത്.
കേരള സര്‍ക്കാരിന് കീഴിലുള്ള ഐ എച്ച് ആര്‍ ഡി സ്ഥാപനമായ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേര്‍ത്തലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വെബ് ഡിസൈനിങ് ,അനിമേഷന്‍, ഫോട്ടോഷോപ്പ് ,വീഡിയോ എഡിറ്റിംഗ് ,നെറ്വര്‍കിങ് എന്നി വിഷയങ്ങളില്‍ അവധിക്കാല പരിശീലനം ആരംഭിക്കുന്നു.
ഒരാഴ്ച നീളുന്ന അവധിക്കാല പരിശീലനം ഏപ്രില്‍ എട്ടുമുതലാണ് ആരംഭിക്കുന്നത്. വിശദ വിവരങ്ങള്‍ക്കായി www.cectl.ac.in. എന്നവെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 9446272711,9995215540