UPDATES

ന്യൂസ് അപ്ഡേറ്റ്സ്

69 പേരുമായി പറന്നുയര്‍ന്ന ഈജിപ്റ്റ് എയര്‍ വിമാനം തകര്‍ന്നതായി ഗ്രീസ് പ്രതിരോധമന്ത്രി

അഴിമുഖം പ്രതിനിധി

പാരിസില്‍ നിന്ന് കെയ്‌റോയിലേക്ക് 69 പേരുമായി പറന്നുയര്‍ന്ന ഈജിപ്റ്റ് എയര്‍ വിമാനം ഈജിപ്ഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ത്തന്നെ തകര്‍ന്നു വീണതായി ഗ്രീസ് പ്രതിരോധ വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു. 37000 അടിയില്‍ നിന്നും താഴേക്കു പതിച്ചതായും സിഗ്നല്‍ നഷ്ടപ്പെടുകയുമാണ്‌ ഉണ്ടായത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ അര്‍ദ്ധരാത്രി 11.30 യോടെ പാരിസില്‍ നിന്ന് പുറപ്പെട്ട വിമാനം കാണാതാവുകയായിരുന്നു. 59 യാത്രക്കാരും 10 ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്..

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍