UPDATES

വാര്‍ത്തകള്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 51 ശതമാനം വോട്ടെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍

വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ വിജയ മാര്‍ജിന്‍ വയനാട്ടിലായിരിക്കുമെന്നും ഈ സര്‍വേയില്‍ പറയുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തോടെ ശ്രദ്ധേയമായ വയനാട് മണ്ഡലത്തില്‍ 51 ശതമാനം വോട്ടും രാഹുല്‍ ഗാന്ധി നേടുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിപി സുനീര്‍ 33 ശതമാനം വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി 12 ശതമാനം വോട്ടും നേടുമെന്നും ഈ സര്‍വേയില്‍ പറയുന്നു.

വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ വിജയ മാര്‍ജിന്‍ വയനാട്ടിലായിരിക്കുമെന്നും ഈ സര്‍വേയില്‍ പറയുന്നു. ടൈംസ് നൗ, റിപ്പബ്ലിക് ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളനുസരിച്ച് എന്‍ഡിഎ അധികാരത്തില്‍ തുടരുമെന്നാണ് പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍