UPDATES

വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ആറ് സര്‍വേകള്‍

ഇന്ത്യാടുഡേ, ടൈംസ് നൗ, ജന്‍കി ബാത്ത്, സി വോട്ടര്‍, റിപ്പബ്ലിക് ടിവി, ന്യൂസ് നേഷന്‍ എന്നീ ചാനലുകളാണ് യുഡിഎഫ് നേടുമെന്ന് പ്രവചിക്കുന്നത്.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ആറ് അഭിപ്രായ സര്‍വേകള്‍. അഞ്ച് സര്‍വേകളിലും യുഡിഎഫ് മുന്നേറ്റം പ്രവചിക്കുമ്പോള്‍ ഒരു സര്‍വേയില്‍ മാത്രമാണ് എല്‍ഡിഎഫിന്റെ സാധ്യതകള്‍ പറയുന്നത്.

ന്യൂസ് 18 സര്‍വേയാണ് എല്‍ഡിഎഫ് മുന്നേറ്റം പറയുന്നത്. ഇന്ത്യാടുഡേ, ടൈംസ് നൗ, ജന്‍കി ബാത്ത്, സി വോട്ടര്‍, റിപ്പബ്ലിക് ടിവി, ന്യൂസ് നേഷന്‍ എന്നീ ചാനലുകളാണ് യുഡിഎഫ് നേടുമെന്ന് പ്രവചിക്കുന്നത്. ഈ ആറ് സര്‍വേകളിലും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍