UPDATES

എഡിറ്റര്‍

കുറ്റപത്രം ലഭിച്ചാല്‍ ഇനി തിരഞ്ഞെടുപ്പ് വിലക്കും

Avatar

കുറ്റം തെളിയിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള സുപ്രീംകോടതി വിധിക്കു പിന്നാലെ തിരഞ്ഞെടുപ്പു കമ്മീഷനും ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. അഞ്ചു വര്‍ഷമെങ്കിലും ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കേസില്‍ കുറ്റപത്രം ലഭിച്ചവരെയും മത്സരിക്കുന്നതില്‍നിന്ന് വിലക്കുന്ന വിധത്തില്‍ തിരഞ്ഞെടുപ്പു ചട്ടം പരിഷ്‌കരിക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ നിയമ മന്ത്രാലയത്തിന് നിര്‍ദേശം സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ വി.എസ്. സമ്പത്ത് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൂടുതല്‍ വായിക്കൂ…

http://www.mathrubhumi.com/story.php?id=493222

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍