UPDATES

ആനവേട്ട കേസ് സിബിഐക്ക്

അഴിമുഖം പ്രതിനിധി

ആനവേട്ട കേസ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിനിച്ചു. അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്ന നിഗമനത്തില്‍ സര്‍ക്കാര്‍ എത്തിയതിനെ തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് വിടുന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം കത്തയക്കും. ഈ കേസിലെ മുഖ്യപ്രതിയായ ഐക്കരമറ്റം വാസുവിനെ മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആനവേട്ട സംഘത്തിന് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന നിഗമനത്തിലാണ് വനംവകുപ്പ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍