UPDATES

എഡിറ്റര്‍

സ്നേഹിക്കൂ, മുറിവുകള്‍ ഉണ്ടാക്കാതിരിക്കൂ; ആസിഡ് ആക്രമണ ഇരയുടെ വീഡിയോ വൈറല്‍

രേഷ്മാ ഭാനു ഖുറേഷി. 18 വയസ്. ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. സഹോദരി ഭര്‍ത്താവും സംഘവും സള്‍ഫ്യൂരിക് ആസിഡ് ഒഴിച്ചതിന്‍റെ പാടുകളാണ് മുഖത്തിന്റെ ഒരു ഭാഗം നിറയെ. പക്ഷേ രേഷ്മയുടെ ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യും. ആസിഡ് അറ്റാക്കിനെതിരെയുള്ള ഈ മേയ്ക്ക് അപ്പ് വീഡിയോ ട്യൂട്ടോറിയല്‍ ഒന്നു കണ്ടു നോക്കൂ. മെയ്ക്ക് ലവ് നോട്ട് സ്കാര്‍സാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍