UPDATES

ഏത്നൊഗ്രാ ഫിലിം ഫെസ്റ്റിവല്‍ 2015 നാളെ

അഴിമുഖം പ്രതിനിധി

ഏത്നൊഗ്രാ ഫിലിം ഫെസ്റ്റിവല്‍ 2015 ജൂണ്‍ 13ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ഫോര്‍ത്ത് എസ്റ്റേറ്റ്‌ ഹാളില്‍ വൈകിട്ട് 5.30 മുതല്‍ 7.30 വരെ നടക്കും. ഏത്നൊഗ്രാ എന്ന പേരില്‍ അറിയപ്പെടുന്ന  എത്നോഗ്രാഫിക്  ഫിലിം ഫെസ്റ്റിവലില്‍ അണ്ടെര്‍സ്റ്റാന്‍ഡിംഗ് സോഷ്യല്‍ വേള്‍ഡ് ത്രൂ ഫിലിം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എര്‍മിനിയ സി ഒളുചിയുടെ ഇന്തോനേഷ്യയിലും ഓസ്ട്രേലിയയിലുമായി ചിത്രീകരിച്ച ബ്രേക്കിംഗ് ദി ചെയിന്‍സ് എന്നചിത്രപ്രദര്‍ശനത്തോടെയാണ്‌ ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍