UPDATES

എഡിറ്റര്‍

ആ പെണ്‍കുട്ടിയില്‍ നിന്ന് നാം ഏറെ പഠിക്കാനുണ്ട്

Avatar

നാമിപ്പോള്‍ ദിനംപ്രതി കേള്‍ക്കുന്ന വാര്‍ത്തയായിരിക്കുന്നു സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം. എന്നാല്‍ ഈ വാര്‍ത്ത വ്യത്യസ്തമാകുന്നത് മറ്റൊരു തരത്തിലാണ്. ഡല്‍ഹി മെട്രോയില്‍ വച്ച് തന്നെ ലൈംഗികമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചവനെ സധൈര്യം നേരിട്ട മേഘ എന്ന പെണ്‍കുട്ടി ആ കുറ്റവാളിയെ ജയിലഴികള്‍ക്ക് പിന്നിലാക്കുകയും ചെയ്തു. മേഘയില്‍ നിന്ന് നമ്മുടെ എല്ലാ സ്ത്രീകള്‍ക്കും പഠിക്കാനേറെയുണ്ട്. താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദമായി ഈ റിപ്പോര്‍ട്ട് വായിക്കുക.

http://www.thebetterindia.com/14152/girl-molested-delhi-metro-brave/


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍