UPDATES

എഡിറ്റര്‍

അഞ്ചു മക്കളുള്ള ഹിന്ദു കുടുംബത്തിന് 2 ലക്ഷം രൂപ സമ്മാനം

Avatar

അഞ്ചു മക്കളുള്ള ഹിന്ദു കുടുംബത്തിന് 2 ലക്ഷം രൂപ സമ്മാനം. ശിവസേന ആഗ്ര യൂണിറ്റാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈയിടെ പുറത്തുവിട്ട ജാതി സെന്‍സസ് പ്രകാരം ഹിന്ദു ജനസംഖ്യ കുറയുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശിവസേനയുടെ പുതിയ പ്രഖ്യാപനം. 2010നും 2015നും ഇടയില്‍ 5 കുട്ടികള്‍ എന്ന സംഖ്യയില്‍ എത്തിച്ചേര്‍ന്ന കുടുംബത്തിനാണ് ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്. 

http://indianexpress.com/article/india/politics/every-hindu-family-with-five-children-will-get-rs-2-lakh-shiv-sena/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍