UPDATES

എഡിറ്റര്‍

ഓരോ പഷ്തൂണ്‍ പെണ്‍കുട്ടിയും മലാലയാണ്

Avatar

ഓരോ പഷ്തൂണ്‍ പെണ്‍കുട്ടിയും മലാലയാണ്- പാക്കിസ്ഥാനിലെ ഡോണ്‍ ദിനപത്രമാണ് ഹൃദയസ്പര്‍ശിയായ ഈ തലക്കെട്ട് നല്‍കിയത്. മലാല യൂസഫ്‌സായ്ക്ക് നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം സ്വാത് താഴ് വരയിലെ എല്ലാവരും തങ്ങളുടെ സഹോദരിയെ ഓര്‍ത്ത് ആവേശംകൊണ്ടു. ‘പഷ്തൂണ്‍കാരെ തീവ്രവാദികളായാണ് എപ്പോഴും കണാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മലാലയുടെ നേട്ടം സ്വാത്തിലും ഖൈബര്‍ പഷ്തൂണ്‍ഖ്വായി വിഭാഗത്തിനും അഭിമാനമായി മാറി.- മലാലയുടെ ജന്മനഗരമായ മിന്‍ഗോരയിലെ സരോഷ് അക്കാഡമിയുടെ പ്രിന്‍സിപ്പലും മലാലയുടെ പിതാവ് സിയാവുദീന്‍ യൂസഫ്‌സായിയുടെ സുഹൃത്തുമായ അഹമ്മദ് ഷാ പറഞ്ഞു. ഈ ലേഖനം തുടര്‍ന്നു വായിക്കുക. മലാലയുടെ പോരാട്ടം ഓരോ പഷ്തൂണ്‍ പെണ്‍കുട്ടിയും നേരിടുന്ന പ്രതിസന്ധികളോടുള്ളതാണെന്ന് മനസ്സിലാക്കാം.

http://www.dawn.com/news/1137091

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍