ജാര്‍ഖണ്ഡിലെ ലതെഹാര്‍ ജില്ലയില്‍ രണ്ടു കന്നുകാലി കച്ചവടക്കാരെ ഗോരക്ഷാ സമിതി പ്രവര്‍ത്തകര്‍ കൊന്നു കെട്ടിത്തൂക്കിയ സംഭവം ഇന്നും രാജ്യത്തെ ജനങ്ങള്‍ മറന്നിട്ടില്ല. വ്യാപാരതര്‍ക്കങ്ങള്‍ക്കിടയില്‍ നടന്ന പ്രതികാര കൊലപാതകമായി ഇതിനെ മാറ്റാന്‍ ഉന്നത കേന്ദ്രങ്ങളില്‍ നിന്നും ഇടപെടല്‍ നടക്കുകയും ചെയ്തു. എന്നാല്‍ അന്നു നടന്നത് ഗോസംരക്ഷണത്തിനായുള്ള കൊലപാതകം തന്നെയെന്ന് പിടിയിലായവരുടെ മൊഴികളളില്‍ നിന്ന് വ്യക്തമാണ്. നടന്ന സംഭവം അതുപോലെതന്നെ അവര്‍ വിവരിക്കുകയും കുറ്റസമ്മതം നടത്തുകയും ചെയ്തു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ