UPDATES

ട്രെന്‍ഡിങ്ങ്

ചാന്ദ്‌നി ചൗക്കില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

അഴിമുഖം പ്രതിനിധി

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ സ്‌ഫോടനം. ചാന്ദ്‌നി ചൗക്കിലെ നയാ ബസാര്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചുവെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വളരെയധികം ജനതിരക്കുകള്‍ ഉള്ള മാര്‍ക്കറ്റിലെ പൊട്ടിത്തെറിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സീനിയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍