UPDATES

പീച്ചിയില്‍ വാഹനപരിശോധനയ്ക്കിടെ സ്ഫോടകവസ്തു ശേഖരം പിടികൂടി

അഴിമുഖം പ്രതിനിധി

പീച്ചിയില്‍ ദേശീയപാത 47നു സമീപം ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തു ശേഖരം പോലീസ് പിടിച്ചെടുത്തു. കോഴിമാലിന്യങ്ങള്‍ക്കടിയിലായി ഒളിപ്പിച്ച നിലയിലാണ് 1000 കിലോയോളം വരുന്ന സ്ഫോടകവസ്തുക്കള്‍ വാഹനപരിശോധനയ്ക്കിടെ കണ്ടെത്തിയത്. പാലക്കാട് നിന്നും തൃശൂരിലേക്ക്‌ വന്ന ലോറിയിലാണ് സ്ഫോടകവസ്തുക്കള്‍ കടത്തിയത്. ലോറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍