UPDATES

എഡിറ്റര്‍

ഐസിസ് എന്ന പേര് ചതിച്ചു ; ബ്രിട്ടീഷ്‌ യുവതിയോട് തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഫേസ്ബുക്ക്

ഐസിസ് എന്ന പേര് ലോക രാജ്യങ്ങളെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ അക്കാരണത്താല്‍ ബ്രട്ടീഷ് യുവതി ഐസിസ് തോമസ്സിനും കിട്ടി നല്ലൊരു പണി. ഒരു ദിവസം ഫേസ്ബുക്ക് തുറന്നപ്പോള്‍ അതാ തന്റെ പേര് മാറ്റാന്‍ നിര്‍ദ്ദേശം. ഒപ്പം ഫേസ്ബുക്കില്‍ തുടരണമെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം എന്നും മെസ്സേജ്.
 
ആദ്യമായിട്ടല്ല ഐസിസ് എന്ന പേര് പൊല്ലാപ്പുകള്‍ സൃഷ്ടിക്കുന്നത്. ചില സ്ഥാപനങ്ങള്‍ക്ക് പേര് പോലും മാറ്റേണ്ടതായി വന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഐസിസ് ആരോഗ്യത്തിന്റെയും വിവാഹത്തിന്റെയുമൊക്കെ ദേവതയാണ്. ഇങ്ങനെ പോയാല്‍ ദേവതക്കും പണി കിട്ടിയേക്കാം. വിശദ്ധമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://goo.gl/tNqoOO

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍