UPDATES

എഡിറ്റര്‍

സുക്കര്‍ബര്‍ഗിന് മൂക്കുകയറിടാന്‍ ഫേസ് ബുക്ക് ബോര്‍ഡ് ഒരുങ്ങുന്നു

Avatar

ഇന്റര്‍നെറ്റ് പ്രപഞ്ചമാണെങ്കില്‍ അതിലെ ഒരു ഗ്രഹമാണ് ഫേസ് ബുക്ക്. ആ ഗ്രഹത്തിന്റെ അധിപന്‍ സുക്കര്‍ബര്‍ഗും. ഫേസ് ബുക്കിന്റെ സ്ഥാപകനായ സുക്കര്‍ബര്‍ഗിനാണ് ബോര്‍ഡില്‍ കൂടുതല്‍ വോട്ടിങ് അധികാരമുള്ളത്. ഈ ഭൂരിപക്ഷ വോട്ടിങ് അധികാരത്തിന് മൂക്കുകയറിടാന്‍ ബോര്‍ഡ് ഒരുങ്ങുകയാണ്. അതെങ്ങനെയാണെന്ന് അറിയാന്‍ സന്ദര്‍ശിക്കുക.

http://goo.gl/QJkUFt

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍