UPDATES

എഡിറ്റര്‍

ബ്രേക്കപ്പ് ഓര്‍മ്മകള്‍ ശല്യമാവാതിരിക്കാന്‍ സംവിധാനവുമായി ഫേസ്ബുക്ക്

പ്രണയം തകരുന്നത് വേദനാജനകമായ ഒരു അനുഭവമാണ്‌. വളരെക്കാലം മനസ്സില്‍ കൊണ്ടുനടന്ന വ്യക്തി പെട്ടന്നൊരുനാള്‍ അകലുമ്പോള്‍ മിക്കവര്‍ക്കും അതിനോട് പൊരുത്തപ്പെടാന്‍ പറ്റാറില്ല. ബ്രേക്കപ്പിനു ശേഷം അവരുടെ ഓര്‍മ്മകള്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കുമ്പോഴാവും ഫോട്ടോകളായും പഴയ സോഷ്യല്‍ മീഡിയ പോസ്റ്റുകളായും അവ വീണ്ടും വരിക. അതിനൊരു പരിഹാരവുമായി ഫേസ്ബുക്ക് എത്തിയിരിക്കുകയാണ്. ഇടയ്ക്കിടെ വരാറുണ്ടായിരുന്ന ഓര്‍മ്മപുതുക്കല്‍ ഓപ്ഷനില്‍ ഫില്‍ട്ടര്‍ ചേര്‍ത്തുകൊണ്ടുള്ള ഈ സംവിധാനം നഷ്ടപ്രണയത്തെ ഓര്‍മ്മിപ്പിക്കാതെ നിങ്ങളെ സഹായിക്കുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://newsroom.fb.com/news/2015/11/improving-the-experience-when-relationships-end/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍