UPDATES

എഡിറ്റര്‍

പോസ്റ്റിടൂ, ഫേസ് ബുക്ക്‌ പണം തരും

ഇന്റര്‍നെറ്റ് എന്നാല്‍ ഫേസ് ബുക്കായി മാറി അല്ലെങ്കില്‍ സുക്കര്‍ബര്‍ഗ് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്റര്‍നെറ്റിലെ എല്ലാ വെബ് സൈറ്റുകളിലും ഉള്ള ടെക്സ്റ്റും ഫോട്ടോകളും വീഡിയോയും എന്തും ഏതും ഫേസ് ബുക്കില്‍ നിന്ന് ലഭിക്കും. അടുത്തിടെ ഫേസ് ബുക്ക് ഒരു ഉപയോക്താക്കളുടെ സര്‍വേ നടത്തിയിരുന്നു. ആ സര്‍വേയില്‍ ഉപയോഗിക്കുന്നയാള്‍ക്ക് ഫേസ് ബുക്കില്‍ നിന്നും വരുമാനമുണ്ടാക്കാവുന്ന നിരവധി വഴികളെ കുറിച്ചുള്ള സൂചനകളുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കുക.

http://goo.gl/YRQawC

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍