UPDATES

എഡിറ്റര്‍

ഫേസ്ബുക്ക് മെസഞ്ചറില്‍ ഇനി സീക്രട്ട് മെസ്സേജും അയക്കാം

Avatar

തങ്ങളുടെ മെസ്സഞ്ചറിനെ അടിക്കടി പുതുക്കിയാണ് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഇടയിലേക്ക് ഇറക്കിവിടുക. വെറുമൊരു മെസ്സേജിംഗ് പ്ലാറ്റ്ഫോം എന്നതിലുപരി ഒരു ഇ-കൊമേഴ്സ്‌ ആപ്പ്ളിക്കേഷന്റെ പണികൂടി എടുപ്പിക്കാവുന്ന തരത്തിലാണ് ഇപ്പോള്‍ ഫേസ്ബുക്ക് മെസ്സഞ്ചര്‍ അണിയറയില്‍ ഒരുങ്ങുന്നത്. അത് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് സീക്രട്ട് ചാറ്റും കൂടി ഉള്‍പ്പെടുത്തി മെസഞ്ചറിന്റെ പുതിയ പതിപ്പ് ഇറങ്ങുന്നത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/cmez2Z    

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍