UPDATES

എഡിറ്റര്‍

ഫേസ്ബുക്കില്‍ ഇനി നിങ്ങള്‍ക്കിഷ്ടപ്പെട്ട ലേഖനങ്ങളും വായിക്കാം

Avatar

ഇനി ഫേസ്ബുക്കില്‍ ചാറ്റുകളും പോസ്റ്റുകളും മാത്രമല്ല ലേഖനങ്ങളും വായിക്കാം.ബിബിസി,ദി ഗാര്‍ഡിയന്‍ ,ബസ്സ്‌ഫീഡ് എന്നിങ്ങനെ പത്തു മാധ്യമഭീമന്മാരുമായി ഫേസ്ബുക്ക് കരാറുണ്ടാക്കിക്കഴിഞ്ഞു . ഓരോരുത്തരുടെയും ഫേസ്ബുക്ക് ടൈംലൈനില്‍ കൂടി  ഈ മാധ്യമങ്ങളില്‍ നിന്നുള്ള ലേഖനങ്ങള്‍ വായിക്കാനാകും.  തുടക്കത്തില്‍ ഐഫോണിനു മാത്രമേ ഈ സര്‍വീസ് ലഭ്യമാകൂ എങ്കിലും ഉടനെ തന്നെ മറ്റു മൊബൈല്‍ പ്ളാറ്റ്ഫോമുകളിലും എത്താനാണ് സാധ്യത.വിശദമായ വായനയ്ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കൂ
http://m.hindustantimes.com/technology-topstories/facebook-muscles-into-news-business-with-instant-articles-platform/article1-1346789.aspx

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍