UPDATES

എഡിറ്റര്‍

2014 ല്‍ ഫെയ്‌സ്ബുക്കില്‍ ഏറ്റവുമധികം ചര്‍ച്ചകള്‍ നടന്നത് ലോകകപ്പ് ഫുട്‌ബോളിനെക്കുറിച്ച്

Avatar

2014 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്ക് ഈ വര്‍ഷം ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളെ സംബന്ധിച്ചു പറയുന്നു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്തത് ഈ വര്‍ഷം നടന്ന ലോകകപ്പ് ഫുട്‌ബോളാണ്. 350 മില്യണുമേല്‍ ജനങ്ങള്‍ ലോകകപ്പിനെക്കുറിച്ച് ഫെയ്‌സ്ബുക്ക് വഴി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എബോളയാണ് രണ്ടാം സ്ഥാനത്ത് വന്നിരിക്കുന്ന വിഷയം. സ്‌കോട്‌ലാന്‍ഡ് സ്വതന്ത്ര്യവുമായി ബന്ധപ്പെട്ടാണ് യുകെയിലെ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയത്. ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും ഈ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രധാനപ്പെട്ടൊരു ചര്‍ച്ചയായിരുന്നു. വിശദമായി വായിക്കുക

http://www.dailymail.co.uk/sciencetech/article-2867114/From-World-Cup-Malaysian-Airlines-mystery-Facebook-reveals-2014-moments-got-social-network-talking.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍