UPDATES

എഡിറ്റര്‍

അശ്ലീലം പറഞ്ഞവന് യുവതി കൊടുത്ത മറുപടി ഫേസ്ബുക്ക് വിഴുങ്ങി

Avatar

ഫേസ്ബുക്കില്‍ അശ്ലീലം പറയുകയും അപമാനിക്കുകയും ചെയ്ത രാജസ്ഥാന്‍ സ്വദേശിക്ക് പ്രേരണാ സിംഗ് എന്ന യുവതി കൊടുത്ത മറുപടിയില്‍ വജൈന എന്ന വാക്ക് അശ്ലീലം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്‌ബുക്ക് ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തത്      .  ഇപ്പോള്‍ ആ പോസ്റ്റ്‌ അവൈലബിള്‍ അല്ല എന്നുള്ള മറുപടിയാണ്‌ സേര്‍ച്ച്‌ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത് . ഇതിനെതിരെ പ്രതികരിക്കും എന്നാണ് യുവതി പറയുന്നത് . ഫേസ്ബുക്കിനു മനസിലാവുന്ന വരെ അതേപോസ്റ്റ്‌ വീണ്ടും ഇടുമെന്നും യുവതി പ്രതികരിച്ചു.വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കൂ
http://www.firstpost.com/india/thats-bizarre-facebook-takes-down-womans-post-slamming-online-harasser-citing-nudity-content-2250554.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍