സംസ്കൃതത്തെ സാംസ്കാരിക ദേശീയതയുടെ ഭാഗമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ബിജെപി. ഒരുകാലത്ത് സംസ്കൃതം കീഴ് ജാതിക്കാര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നുവെങ്കിലും ഇന്ന് ബിജെപി സംസ്കൃതത്തിനുവേണ്ടി വിദേശകാര്യമന്ത്രാലയത്തില്‍ ഒരു ജോയിന്റ് സെക്രട്ടറിയുടെ തസ്തികയും കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിയെ ഞെട്ടിക്കുന്ന ഒരു ചരിത്രസത്യമുണ്ട്. സംസ്കൃതം ആദ്യം രേഖപ്പെടുത്തിയത് സിറിയയിലാണ്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.