UPDATES

എഡിറ്റര്‍

ഫഹദ് ഫാസിലിനെ കുറിച്ച് പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വരവാണ് ഫഹദ് ഫാസിലിന്റേത്. പാളിയ അരങ്ങേറ്റത്തിനുശേഷം സിനിമാ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ഫഹദ് ഏവരേയും ഞെട്ടിച്ചു കൊണ്ടാണ് തിരികെ എത്തിയത്. പഴയ ഷാനു തന്നെയാണോ ഈ ഫഹദ് എന്ന് എല്ലാവരും ചോദിച്ചു. ഇന്ന് അക്കാര്യമൊന്നും ആരും ഓര്‍ക്കുന്നില്ല. ഫഹദിനെ കുറിച്ച് അധികമൊന്നും അറിയപ്പെടാത്ത ചില കാര്യങ്ങളെ കുറിച്ച് അറിയാന്‍ വായിക്കുക.

http://goo.gl/5X1j4U

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍