UPDATES

എഡിറ്റര്‍

ഭാരത് മാത, വയസ് 100

Avatar

ഭാരത് മാതായ്ക്ക് എത്ര വയസായി? ചോദ്യം പരിഹാസമായി കരുതേണ്ട. ചരിത്രം പറയുന്നതു പ്രകാരം 19 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഭാരതത്തിന് മാതൃപരിവേഷം നല്‍കി തുടങ്ങുന്നത്. ഹിന്ദുത്വവാദികളും ഹിന്ദുത്വ അജണ്ട പിന്തുടരുന്ന രാഷ്ട്രീയ പാര്‍ട്ടികളും അഭിമാനം കൊള്ളുന്നതുപോലെയല്ല വസ്തുതയെന്ന് ചരിത്രം പറയുന്നു.

വിശദമായി വായിക്കുക: http://scroll.in/article/805990/far-from-being-eternal-bharat-mata-is-only-a-little-more-than-100-years-old

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍