UPDATES

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് പ്രണയ പരാജയം കാരണമെന്ന് കേന്ദ്ര കൃഷി മന്ത്രി

അഴിമുഖം പ്രതിനിധി

കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് പ്രണയ പരാജയം കാരണമാണെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്. പ്രണയ പരാജയം കര്‍ഷകരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന അനവധി കാരണങ്ങളില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിലാണ് കൃഷിമന്ത്രി ഈ വിവാദ പ്രസ്താവന നടത്തിയത്. നാഷണല്‍ ക്രൈം റിസര്‍ച്ച് ബ്യൂറോയുടെ കണക്കുകള്‍ അദ്ദേഹം പ്രസ്താവനയെ പിന്താങ്ങാനായി ഉപയോഗിച്ചു. രാധാ മോഹന്‍ സിംഗിന്റെ പ്രസ്താവന പ്രതിപക്ഷ നിരയെ ചൊടിപ്പിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍